Select Language Malayalamkeyboard_arrow_down

ചൂടന്‍ രംഗങ്ങളുമായി പ്രിയങ്കയും നിക്കും; വീഡിയോ യൂട്യൂബില്‍ ഹിറ്റ്

Monday, Mar 04, 2019 @ 08:08 PM

വിവാഹത്തിന്റെ തിരക്കുകളൊക്കെ കഴിഞ്ഞു. ഒപ്പം വിവാദങ്ങളും അസ്തമിച്ചു. ഇരുവരുടെയും മ്യൂസിക് ആല്‍ബമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹോട്ടായി മാറിക്കൊണ്ടിരിക്കുന്നത്. നിക്കിന്റെയും സഹോദരങ്ങളുടെയും വീഡിയോ ആല്‍ബമാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമാകുന്നത്. ഒപ്പം പ്രിയങ്കയും ആല്‍ബത്തിലുണ്ട്. വളരെ ഹോട്ടായാണ് ബോളിവുഡ് സുന്ദരി ആല്‍ബത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതു കൊണ്ടു തന്നെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.


പ്രിയങ്കയും നിക്കും തമ്മിലുള്ള ചുംബന രംഗവും 'സക്കര്‍' എന്ന ഈ ആല്‍ബത്തിലുണ്ട്. ഒപ്പം തന്നെ താരസുന്ദരിയുടെ ഹോട്ട് ബാത്ത് ഡബ്ബ് രംഗവും വീഡിയോയില്‍ ഉള്‍പ്പെടുന്നു. പ്രിയങ്ക ആരാധകര്‍ക്ക് ഇതിനോടകം ഏറെ വിരുന്നായിക്കഴിഞ്ഞു പുതിയ ഗാനം. ഇതിനോടകം 17 മില്ല്യണിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ആന്റണി മാന്‍ഡ്‌ലറാണ് വീഡിയോയുടെ സംവിധായകന്‍. നിക്കിനും പ്രിയങ്കയ്ക്കും പുറമേ സഹോദരന്‍ ഡാനിയേല്‍ ജെനാസ്, സോഫി ടര്‍ണര്‍ എന്നിവരും ഗാനരംഗത്തിലുണ്ട്. 


വിവാഹത്തിരക്കുകള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ആദ്യ സംരംഭം കൂടിയാണിത്. മുന്‍പത്തേക്കാള്‍ ഏറെ സുന്ദരിയായിട്ടാണ് താരം ആല്‍ബത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 


വിവാഹ ശേഷം ക്യാമറയ്ക്കു മുന്നിലേയ്ക്കുള്ള പ്രിയങ്കയുടെ വരവിനെ ആഘോഷമാക്കുകയാണ് ആരാധകര്‍. വിവാഹ ശേഷമുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരമാണ് നേടുന്നത്.

ഈ വാർത്ത ഇഷ്ടമായെങ്കിൽ താഴെ കാണുന്ന ലൈക്‌ ബട്ടൺ ക്ലിക്ക് ചെയ്യുക

Categories : News | Breaking News |

Recent Posts

ആഷിഖ് അബു ചിത്രം 'വൈറസ്' ട്രെയ്‌ലർ...

മാസങ്ങൾക്കു മുൻപ് കേരളത്തെ വിറപ്പിച്ച നിപ്പയുടെ കഥപറയുന്ന ആഷിഖ് അബു ചിത്രമായ 'വൈറസി'ന്റെ ട്രെയ...

'രാജയും കൂട്ടരുമെത്തി' ; 'മധുരരാജ'യ...

പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് രാജയും കൂട്ടരും തീയറ്ററുകളിൽ ആവേശം നിറയ്ക്കാൻ ഒരുങ്ങുകയാ...

'ഓട്ടം'ത്തിന്റെ ട്രെയ്‌ലര്‍ പുറത്തു...

ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ മഴവില്‍ മനോരമ ചാനലില്‍ നടന്ന നായിക നായകന്...

ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡന കഥകള്‍...

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയ...

ത്രസിപ്പിക്കുന്ന ആക്ഷനുമായി 'ട്രിപ്...

ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ട്രിപ്പിള്‍ ത്രെട്ട്. ചിത്ര...

ഹോളിവുഡ് അനിമേഷൻ ചിത്രം ഫ്രോസണ്‍ രണ...

വാള്‍ട് ഡിസ്നിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ഫ്രോസണ്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്&#...

പ്രണയ ദിനത്തിൽ എന്‍ ജി കെ ട്രെയിലറു...

സൂര്യ ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്‍ ജി കെ എന്ന ചിത്രത്തിന്റെ ട്രെയിലർ പു...

'മെഹന്ദി സര്‍ക്കസ്' ട്രെയിലർ പുറത്ത...

ശരവണ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'മെഹന്ദി സര്‍ക്കസ്' എന്ന ചിത്രത്തിലെ ട്രെയിലർ അണ...

അഭിമന്യുവിന്റെ ജീവിതകഥ; 'പത്മവ്യൂഹത...

മഹാരാജാസ് കോളെജില്‍ അക്രമികളുടെ കുത്തേറ്റ് മരിച്ച എസ്‌എഫ്‌ഐ നേതാവ് അഭിമന്യൂവിന്റ...

ഹൊറര്‍ ത്രില്ലര്‍ 'നീയാ 2' ട്രൈലര്‍...

തമിഴില്‍ മറ്റൊരു ഹൊറര്‍ ത്രില്ലര്‍ കൂടി റിലീസിന് ഒരുങ്ങുന്നു. എല്‍. സുരേഷ്...